കൊടിയത്തൂർ കൃഷിഭവൻ, അറിയിപ്പ്*
*കൊടിയത്തൂർ കൃഷിഭവൻ, അറിയിപ്പ്*
*PM* കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം വർഷത്തിൽ 6000 രൂപ ലഭിച്ചുകൊണ്ടിരുന്ന കൊടിയത്തൂർ കൃഷിഭവൻ പരിധിയിലുള്ള *127* പേരുടെ ആധാർ സീഡിംഗ് നടന്നിട്ടില്ല എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ ലിസ്റ്റ് താഴെ കൊടുത്തിട്ടുള്ളതാണ് .
NB :. 1.*ആധാർസീഡിംഗ്* *നടത്താത്തവർക്ക്* *ഇനി* *മുതൽ* *ഈ* *പദ്ധതി* *ആനുകൂല്യം* *ലഭിക്കുന്നതല്ല*.
2. ലിസ്റ്റിൽ പേരുള്ളവർ അവരുടെ ബാങ്ക് ശാഖയുമായോ കൊടിയത്തൂർ പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടുക ആധാർ കാർഡ്,
മൊബൈൽ ഫോൺ എന്നിവ കയ്യിൽ കരുതേണ്ടതാണ്
ആധാർ സീഡിങ്ങ് നടത്താനുള്ള അവസാന തിയ്യതി മെയ് 30
കൃഷി ഓഫീസർ കൊടിയത്തൂർ