ചരിത്ര വിജയവുമായി ഗവൺമെൻറ് ഹൈസ്കൂൾ വെറ്റിലപ്പാറ*
*ചരിത്ര വിജയവുമായി ഗവൺമെൻറ് ഹൈസ്കൂൾ വെറ്റിലപ്പാറ*
വെറ്റിലപ്പാറ:
തുടർച്ചയായ ഒൻപതാം വർഷവും 100% വിജയം കൈവരിച്ച് ഗവൺമെൻറ് ഹൈസ്കൂൾ വെറ്റിലപ്പാറ
2022-2023 SSLC പരീക്ഷയിൽ 25% ഫുൾ A+ മായി ചരിത്ര വിജയവുമായി GHS വെറ്റിലപ്പാറ.
20 A+ കളോട് കൂടിയാണ്
തുടർച്ചയായ ഒൻപതാം വർഷവും 100% വിജയം കൈവരിച്ചത്.
ആകെ 81 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 20 വിദ്യാർത്ഥികൾ ഫുൾ A+ ഉം 5 വിദ്യാർത്ഥികൾ 9 A+ ഉം കരസ്ഥമാക്കി എന്നതും നേട്ടത്തിന് മാറ്റ് കൂട്ടുന്നു.
വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ PTA യും അധ്യാപകരും നാട്ടുകാരും അഭിനന്ദനങ്ങളർപ്പിച്ചു.