നിര്യാതയായി* *ഏലിക്കുട്ടി ചാക്കോ പാലക്കൽ*
*നിര്യാതയായി*
*ഏലിക്കുട്ടി ചാക്കോ പാലക്കൽ*
തേക്കുംകുറ്റി: തോട്ടക്കാട് പാലക്കൽ ഏലിക്കുട്ടി ചാക്കോ(85) അന്തരിച്ചു.
ഭർത്താവ്; പരേതനായ പാലക്കൽ ചാക്കോ (കുട്ടിച്ചൻ)
പരേത ചെങ്ങളംതകിടിയിൽ കുടുംബാംഗം.
മക്കൾ: മോളി, ചാക്കോ (കുഞ്ഞുമോൻ), റോസമ്മ, തോമസ്, ജോസഫ്, ഏലിയാമ്മ, വിൽസൺ.
മരുമക്കൾ: ബാബു ചെങ്ങാലികുടി (കോടഞ്ചേരി), ജോളി വായ്പുകാട്ടിൽ (കട്ടിപ്പാറ), ബാബു കോഴിപ്പാടം (തേക്കുംകുറ്റി), സോളി മുണ്ടിയാനിപുറത്ത് (കോനൂർകണ്ടി), ബബിത മുണ്ടക്കൽ (മംഗലാപുരം), തോമസ് പൂത്തേട് (പനംപ്ലാവ്), ബീന പുതിയാപറമ്പിൽ (കൂമ്പാറ).
സംസ്കാരം (01-05-2023- തിങ്കൾ വൈകുന്നേരം 05:00-മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ