KSRTC ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 30% ചാർജ് ഇളവ്*

 *KSRTC ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 30% ചാർജ് ഇളവ്*




*140 km ദൂരം ഓടുന്ന KSRTC ഫാസ്റ്റ് passenger ബസുകളിൽ 30% ചാർജ് ഇളവ് കോർപ്പറേഷൻ നടപ്പിലാക്കുന്നു.... നമ്മുടെ റൂട്ടിൽ ഇപ്പോൾ ഓടുന്ന  താഴെ കാണുന്ന ബസ്സുകൾക്ക് ലഭ്യമാണ് 


🟣🟣🟣🟣🟣🟣🟣🟣🟣🟣🟣


തീർച്ചയായും കുറയും..നിലവിൽ താമരശ്ശേരി നിന്നും ഓടുന്ന



06.35 തൃശൂർ  FP

07.35 തൃശൂർ FP

08.00 തൃശൂർ FP

08.25 തൃശൂർ FP


ഇതിന്റെ എല്ലാം RETUN ട്രിപ്പും ഈ മാറ്റം വരും..


തൃശൂർ നിന്നും👉🏽


11.20 കല്പറ്റ FP

12.50 കല്പറ്റ FP

13.50 താമരശ്ശേരി FP

14.50 കല്പറ്റ FP


So ചാർജ് കുറയുന്നത്തിനു ഉദാഹരണം :-


 നിലവിൽ താമരശ്ശേരി നിന്നും മുക്കത്തേക്ക് ചാർജ്....Rs: 29.... ഇനി മുതൽ Rs:20/-......