നിര്യാതനായി* *പനംതോട്ടത്തിൽ ചാക്കോച്ചൻ*

 *നിര്യാതനായി*

*പനംതോട്ടത്തിൽ ചാക്കോച്ചൻ*




കൂമ്പാറ: പീടികപ്പാറ, തേനരുവി പനംതോട്ടത്തിൽ ചാക്കോച്ചൻ(70) നിര്യാതനായി


ഭാര്യ: അച്ചാമ (പെരുവച്ചിറ കുടുംബം)


 മക്കൾ : പ്രിൻസ്, ജിൻസ്, ബിനു


 മരുമക്കൾ : സീമ അഞ്ചുപ്പങ്കിൽ വിലങ്ങാട്, ഷൈനി ഉഴുന്നലിൽ പൂവറാംതോട്, അനു നിരപ്പേൽ തോട്ടുമുക്കം


 സംസ്കാരം: നാളെ ( 5/4/23) രാവിലെ 11 മണിക്ക് പീടികപ്പാറ അൽഫോൻസാ പള്ളി സെമിത്തേരിയിൽ