നിര്യാതനായി,കുറുവത്താഴത്ത് അന്നമ്മ

 


*നിര്യാതനായി*



കൂടരഞ്ഞി :
കുറുവത്താഴത്ത്  അന്നമ്മ (97) അന്തരിച്ചു.

സംസ്കാരം നാളെ (01-05-2023- തിങ്കൾ) രാവിലെ11:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

ഭർത്താവ്: പരേതനായ ജോസഫ്.

മക്കൾ: എം.ജെ ബേബി (റിട്ട. സ്റ്റേഷൻ മാസ്റ്റർ കെ എസ് ആർ ടി സി - തൊടുപുഴ), എം ജെ ടോമി (ദുബായ്).