നിര്യാതനായി,തോണക്കര പരേതനായ വർക്കിയുടെ മകൻ ഫ്രാൻസിസ്
*നിര്യാതനായി*
കൂടരഞ്ഞി ; തോണക്കര പരേതനായ വർക്കിയുടെ മകൻ ഫ്രാൻസിസ് (ബേബി-60) അന്തരിച്ചു.
സംസ്കാരം നാളെ (30-04-2023- ഞായർ) വൈകുന്നേരം 05:15-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മാതാവ്: ഏലിയാമ്മ കല്ലുരുട്ടി കുമ്മായത്തൊട്ടിയിൽ കുടുംബാംഗം.
ഭാര്യ: വിജി ഈരൂട് എടൂർ കുടുംബാഗം.
മക്കൾ: സച്ചിൻ (യു കെ), ഹെലൻ (എറണാകുളം).
മരുമക്കൾ: റിയ (യുകെ), ലിക്സൺ (എറണാകുളം).
സഹോദരങ്ങൾ: സൈമൺ (കോഴിക്കോട്),
മേരി (തിരുവമ്പാടി), സെബാസ്റ്റ്യൻ (കൂടരഞ്ഞി),
ലില്ലി (കൂമ്പാറ).