സൗജന്യ സദ്ഗമയ മെഡിക്കൽ ക്യാമ്പ്*
*സൗജന്യ സദ്ഗമയ മെഡിക്കൽ ക്യാമ്പ്*
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് കോഴിക്കോട് രണ്ടാം വാർഷികാഘോഷം നൂറുദിന കർമ്മപരിപാടി കൊടിയത്തൂർ ഗവ : ഹോമിയോ ഡിസ്പെൻസറിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന കുട്ടികളുടെ സ്വഭാവ പഠന പ്രശ്നങ്ങൾക്കായുള്ള സൗജന്യ സദ്ഗമയ മെഡിക്കൽ ക്യാമ്പ് *2023 ഏപ്രിൽ 25 ചൊവ്വ 10 മുതൽ 1 മണി വരെ* പന്നിക്കോട് ഗവ : ഹോമിയോ ഡിസ്പെൻസറിയിൽ
പ്രസ്തുത പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നു കൊടിയത്തൂർ ഗ്രാമപഞ്ചയാത്ത്