നിര്യാതയായി* , *അന്നമ്മ ഇടശ്ശേരിയിൽ*
*നിര്യാതയായി*
*അന്നമ്മ ഇടശ്ശേരിയിൽ*
ഇടശ്ശേരി ജോണിയുടെ ( CPIM തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം) മാതാവ് നിര്യാതയായി
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബളാലിൽ താമസിക്കുന്ന ഇടശ്ശേരിയിൽ ജോസഫ് എന്നവരുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി.
പരേത ദീർഘകാലത്തോളം തോട്ടുമുക്കം (മൈസൂർപ്പറ്റ, മുണ്ടയിൽ) താമസിച്ചിരുന്നു
സംസ്കാരം 05-04-2023 ബുധനാഴ്ച രാവിലെ 09.30 ബളാൽ സെന്റ് ആന്റണിസ് ദേവാലയത്തിൽ വെച്ച് നടക്കും.