യു ഡി എഫ് പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു*

 *യു ഡി എഫ് പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു*



കെട്ടിടനികുതി വർദ്ധനവിനും കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവിനുമെതിരെ സംസ്ഥാന യു ഡി എഫ് ആഹ്വാന പ്രകാരം കൊടിയത്തൂർ പഞ്ചായത്ത് യു ഡി എഫ്    പഞ്ചായത്ത് ഓഫീസ്  പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ തിരുവമ്പാടി നിയോജകമണ്ഡലം യു ഡിഎഫ് കൺവീനർ കെ ടി മൻസൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.   മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി ജി  മുഹമ്മദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് കൊളക്കടൻ, തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ പി അബ്ദുറഹിമാൻ, ബഷീർ പുതിയോട്ടിൽ, മജീദ് മൂലത്ത്, യു പി മമ്മദ്,പി പി ഉണ്ണിക്കമ്മു,ഷാബുസ് അഹമ്മദ്, വി പി എ ജലീൽ ,മുനീർ ഗോതമ്പറോഡ്, ബാബു പരവരി, കെ ടി ഹമീദ്, അബ്ദു പാറപ്പുറം, ശരീഫ് അമ്പലക്കണ്ടി, അബ്ദുറഹ്മാൻ ടി ടി, ഹരിദാസൻ പരപ്പിൽ,ഇ കെ മായിൻ, മുഹമ്മദ് മാസ്റ്റർ ഗോതമ്പറോഡ് , മുഹമ്മദ് നീരോലിപ്പിൽ, കുഞ്ഞോയി പാറക്കൽ, കെ വി നവാസ്, മാധവൻ കുളങ്ങര, അയ്യൂബ് ചേലപ്പുറത്ത്, ആലിക്കുട്ടി ഇ,അജ്മൽ പുതുക്കുടി, സുമേഷ് കെ നേതൃത്വം നൽകി