മുക്കത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു*

 *മുക്കത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു*




മുക്കം: കുറ്റിപ്പാലയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു.  അങ്ങാടിയിൽ സാധനം വാങ്ങാൻ വേണ്ടി കാർ ഉടമ ഇറങ്ങിയ സമയത്താണ് കാർ കത്തി നശിച്ചത്     മലയമ്മ സ്വദേശി സതീഷിന്റെ കാറാണ് കത്തി നശിച്ചത് മുക്കം ഫയർഫോഴ്സ് എത്തി തീ അണച്ചു