*നിര്യാതനായി*
മാങ്കയം :- കുറ്റികൊമ്പിൽ ആഗസ്തി (70) നിര്യാതനായി.
ഭാര്യ മേരി പനംപിലാവ് നെടിയകാലയിൽ കുടുംബാംഗം.
മക്കൾ :- ഷിബു, ഷൈബു, ഷൈജു.
മരുമക്കൾ:- മിനി ഷിബു, ടെസ്സി മോൾ ഷൈബു, രാജി ഷൈജു.
സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് മാങ്കയത്തുള്ള ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.