പീടികപ്പാറ തേനരുവി ഭാഗത്തു കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ പരിശോധന നടത്തി*
*പീടികപ്പാറ തേനരുവി ഭാഗത്തു കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ പരിശോധന നടത്തി*
.
താമരശ്ശേരി റേഞ്ച് പീടികപ്പാറ സെക്ഷനിലെ തേനരുവി ഭാഗത്തു കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ 27/04/2023 പകൽ സമയത്തു താമരശ്ശേരി RRT ടീം പീടികപ്പാറ സെക്ഷൻ സ്റ്റാഫും പരിശോധന നടത്തി. പട്രോളിങ്ങിന് പീടികപ്പാറ സെക്ഷൻ ഡെപ്യൂട്ടി ഫോറെസ്റ് ഓഫീസർ (ഗ്രേഡ്) എ പ്രസന്നകുമാർ നേതൃത്വം നൽകി. RRT സെക്ഷൻ ഫോറെസ്റ് ഓഫീസറായ ഇ ജഗദീഷ് കുമാർ, ടി വി ബിനീഷ് കുമാർ, ബീറ്റ ഫോറെസ്റ് ഓഫീസറായ കെ ശിവകുമാർ, വാച്ചർമാറായ കരീം, നാസർ, മുഹമ്മദ് എന്നവർ തിരച്ചിലിൽ പങ്കെടുത്തു.