നിര്യാതയായി* *തേക്കുംകുറ്റി ആലുങ്ങൽ ജമീല*
*നിര്യാതയായി*
*തേക്കുംകുറ്റി ആലുങ്ങൽ ജമീല*
മുക്കം : തേക്കും കുറ്റി ആലുങ്ങൽ ചേക്കുവിന്റെ ഭാര്യ ജമീല 64 വയസ്സ് നിര്യാതയായി.
മക്കൾ: മുഹമ്മദ് നിസാർ, അബ്ദുൽ മുനീർ(യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി),സെലീന
മരുമക്കൾ:
ഷരീഫ് ഗോതമ്പറോഡ്, ജസീന, സാബിറ
മയ്യിത്ത് നിസ്കാരം ഇന്ന് 6 മണിക്ക് തേക്കുംകുറ്റി ടൗൺ ജുമാ മസ്ജിദിൽ