*തോട്ടുമുക്കത്തേയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾക്ക് മുൻതൂക്കം നൽകുന്നത്
നിര്യാതയായി
കൂടരഞ്ഞി: താഴെ കൂടരഞ്ഞി പരേതനായ തോട്ടുംകരപൊയിൽ ഭാസ്കരന്റെ ഭാര്യ സൗമിനി (75) നിര്യാതയായി.
സംസ്കാരം ഇന്ന് 24/04/23 11 മണിക്ക് ഓടത്തെരുവ് സ്മശാനത്തിൽ.
മക്കൾ: സുരേന്ദ്രൻ, സുമി, മിനി.
മരുമക്കൾ : ബിന്ദു, ബാബു, സജീവൻ.