നിര്യാതയായി,തെരുവത്ത് പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി

 * നിര്യാതയായി*

വെറ്റിലപ്പാറ;    തെരുവത്ത് പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (90) അന്തരിച്ചു.



സംസ്ക്കാരം നാളെ (24-04-2023-തിങ്കൾ) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.


മക്കൾ: ലീലാമ്മ , തോമസ് (റിട്ടയേർഡ് അദ്ധ്യാപകൻ ജി യു പി എസ് - തോട്ടുമുക്കം),

ആൻസി,

ഷാന്റി (സെന്റ് ആൻസ് എൽ പി എസ് - പേട്ട), ജെയ്ൻ.


മരുമക്കൾ;

മാത്യു കൊച്ചുവീട്ടിൽ ,

ലീലാമ്മ ( റിട്ട. HM GLPS പൂളപൊയില്‍) ,

സാജു നെല്ലിക്കുന്നേൽ (അങ്ങാടിക്കടവ് ), ബെന്നറ്റ് ജോര്‍ജ് (തിരവനന്തപുരം)

ഷീന വടക്കേകുറ്റിയാനിയ്ക്കൽ (മൊടപ്പൈക).