നിര്യാതനായി

 നിര്യാതനായി



കൂടരഞ്ഞി ; മുതുവമ്പായി മണ്ണാരപ്പറ്റ ഗോപാലക്ഷ്ണൻ (61) അന്തരിച്ചു.

 

സംസ്കാരം ഇന്ന് (18-04-2023- ചൊവ്വ) രാവിലെ 11:30-ന്  തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.


ഭാര്യ : ലീല.


മക്കൾ: ലീജി, വിജി, ലിജോ.


മരുമക്കൾ: ജയപാലൻ, ഹരീഷ്, വിഷ്ണുപ്രിയ.