നിര്യാതനായി* *കീരമ്പനാൽ ചാക്കോ*
*നിര്യാതനായി*
*കീരമ്പനാൽ ചാക്കോ*
കൂടരഞ്ഞി:
ആദ്യകാല കുടിയേറ്റ കർഷകൻ കീരമ്പനാൽ ചാക്കോയുടേയും ഏലിയുടേയും മകൻ കെ സി കുര്യാക്കോസ് (81 വയസ്സ്) നിര്യാതനായി.
സംസ്കാരം (11/04/2023) വൈകുന്നേരം 5 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ അന്നമ്മ, തോണക്കര കുടുംബാംഗമാണ്.
മക്കൾ: സൽമ, ലാലി, ആൻസി, റെൻസി, റോബിൻസ്.
മരുമക്കൾ: സണ്ണിച്ചൻ മറ്റക്കോട്ടിൽ ( മുട്ടുചിറ ), ബെന്നി പുല്ലാന്താനിയ്ക്കൽ ( തോട്ടുമുക്കം) ഫ്രാൻസീസ് കാഞ്ഞിരക്കാട്ടുക്കുന്നേൽ ( പുല്ലൂരാംപാറ ), റോയി ആന്ത്രോത്ത് (മരുതോങ്കര), പ്രഭ ചിരട്ട വയൽ ( ചക്കിട്ടപാറ )
സഹോദരങ്ങൾ: കെ സി ജോസഫ്, മറിയക്കുട്ടി വടക്കേൽ, കെ സി തോമസ്, സി. റെജീസ് മേരി ( സി എം സി ), സി. റോസിലി (സി എം സി), പരേതയായ ത്രേസ്യാമ്മ.