നിര്യാതനായി,കോലോത്ത് അഗസ്റ്റിൻ (അപ്പച്ചൻ-)
*നിര്യാതനായി*
കൂടരഞ്ഞി, കൂമ്പാറ; കോലോത്ത് അഗസ്റ്റിൻ (അപ്പച്ചൻ-71) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച (03-04-2023) രാവിലെ 09:30-ന് കല്പിനിയിലുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ഭാര്യ: അച്ചാമ്മ തിരുവമ്പാടി വള്ളോംപുരയിടത്തിൽ കുടുംബാംഗം.
മക്കൾ: വിൻസി (യു എസ് എ), വിജു.
മരുമക്കൾ: സുനിൽ കടുകമ്മാക്കൽ (മണ്ണാർക്കാട്), ലക്സി കാക്കക്കുട്ടുങ്കൽ (തേക്കുംകുറ്റി).