നിര്യാതനായി* *കാക്കല്ലിൽ ജോസഫ്*

 *നിര്യാതനായി*

*കാക്കല്ലിൽ ജോസഫ്* 



 കക്കാടംപൊയിൽ: കാക്കല്ലിൽ ജോസഫ് (83) അന്തരിച്ചു.


സംസ്കാരം നാളെ (11-04-2023- ചൊവ്വ) രാവിലെ ഒമ്പതിന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.


ഭാര്യ: പരേതയായ ലിസി.


മക്കൾ: ബിന്ദു, തോമസ്.


മരുമക്കൾ: ഡോളി, ചന്ദ്രൻ.