നിര്യാതനായി,മുക്കത്തെ വളം വ്യാപാരി CT ശ്രീധരൻ

  നിര്യാതനായി






 മുക്കത്തെ വളം വ്യാപാരി  CT ശ്രീധരൻ (71) നിര്യാതനായി.


 KVVES മുക്കം യൂണിറ്റ് നടത്തിയ വിനോദ യാത്രക്കിടെ കൊടൈക്കനാലിൽ വെച്ചാണ് മരണപ്പെട്ടത്, വൈകുന്നേരത്തോട് കൂടി മാത്രമേ മൃതശരീരം വീട്ടിൽ എത്തിച്ചേരുകയുള്ളൂ , കൂടുതൽ വിവരങ്ങൾ പിന്നീട് ..