തോട്ടുമുക്കം- പത്തനാപുരം/ വടക്കമുറി- അരീക്കോട് റോഡ് അടച്ചു* 💫💫
*തോട്ടുമുക്കം- പത്തനാപുരം/ വടക്കമുറി- അരീക്കോട് റോഡ് അടച്ചു*
തോട്ടുമുക്കം: തോട്ടുമുക്കം പത്തനാപുരം റോഡ് വർക്ക് നടക്കുന്നതിനാൽ 20/3/23 തിങ്കൾ 4 pm മുതൽ 21/3/23 ചൊവ്വ 4 pm വരെ വാഹന ഗതാഗതം പൂർണ്ണമായും .
നിരോധിച്ചിരിക്കുന്നതായി കുന്നമംഗലം ബ്ലോക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിരിക്കുന്നു.
തോട്ടുമുക്കം- തേക്കുംചുവട് റോഡ് ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ പള്ളിത്താഴെ സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുൻവശം മുതൽ മൃഗാശുപത്രിക്ക് സമീപമുള്ള ജംഗ്ഷൻ വരെ പൂർണമായും അടയ്ക്കും.
🚨 തോട്ടുമുക്കത്ത് നിന്നും അരീക്കോട് ഭാഗത്തെക്കുള്ള . വാഹനങ്ങൾ തോട്ടുമുക്കം പള്ളിത്താഴ അങ്ങാടിയിൽ നിന്നും പുതിനടം- വാലില്ലാപ്പുഴ- അരീക്കോട് വഴിയോ/ തോട്ടുമുക്കം- എടക്കാട്പറമ്പ്- കിണറടുപ്പ്- അരീക്കോട് വഴിയോ കടന്നു പോകാവുന്നതാണ്
👆അരീക്കോട് നിന്നും തോട്ടുമുക്കത്തേക്ക് വരുന്ന വാഹനങ്ങൾ ഇതേ വഴി തന്നെ ഉപയോഗിക്കേണ്ടതാണ്
🚨തേക്കുംചുവട്/മേടരഞ്ഞി റൂട്ടിൽ വരുന്ന വാഹനങ്ങൾ മേടരഞ്ഞി -കരിക്കാടമ്മൽ- -പുതിയനിടം- തോട്ടുമുക്കം വഴി തിരിഞ്ഞു പോകേണ്ടതാണ്.