നിര്യാതയായി,പുളിമൂട്ടിൽ പരേതനായ അബ്ദുൾ കരീമിന്റെ ഭാര്യ ഖദീജ
*നിര്യാതയായി*
കൂടരഞ്ഞി, കോലോത്തുംകടവ്
പുളിമൂട്ടിൽ പരേതനായ അബ്ദുൾ കരീമിന്റെ ഭാര്യ ഖദീജ (73) അന്തരിച്ചു.
ഖബറടക്കം നാളെ (28-03-2023 - ചൊവ്വ) രാവിലെ 08:00 മണിയ്ക്ക് കോലോത്തുംകടവ് ജുമാ മസ്ജിദിൽ.
മക്കൾ: സൽമ, സാറ, സഫിയ, സൗദ, സാദിഖ്, സ്വാലിഹ്, സഹീർ , സാബിറ, സാജിദ.
മരുമക്കൾ: നിസാർ (ഫറോക്ക്), സാദത്ത് (വർക്കല), ബർക്കത്ത് (ലക്ഷദ്വീപ്) ഷബീർ (തൂവക്കുന്ന്), അബ്ദുള്ള (വർക്കല), മൊയ്തീൻ കോയ (കളരാന്തിരി).
സഹോദരങ്ങൾ:
ഉമ്മു സൽമ, കുഞ്ഞായിഷ, സുബൈദ, സൈനബ, നാസർ, ഷക്കീല.