ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തി.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തി.
തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പ്രീ പ്രൈമറി മുതൽ 7-ാം ക്ലാസുവരെയുള്ള കുട്ടികളുടെ medical check up വെറ്റിലപ്പാറ CHCയുടെ നേതൃത്വത്തിൽ നടത്തി. കുട്ടികളുടെ ഉയരം, തൂക്കം, എന്നിവ രേഖപ്പെടുത്തുകയും, കാഴ്ച പരിശോധന നടത്തുകയും, വൈദ്യപരിശോധനയിൽ മരുന്നുകൾ ആവശ്യമുള്ള കുട്ടികൾക്ക് മരുന്നുകൾ നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ്, ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീമതി സിബി ജോൺ, സീനിയർ അസിസ്റ്റൻറ് ശ്രീമതി പുഷ്പറാണി ജോസഫ് , അധ്യാപകരായ ദിലു സിബി തോട്ടുചാലിൽ, സമിത.കെ, സിനി കൊട്ടാരത്തിൽ, ബിജലി ബി.എസ്. എന്നിവർ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു. വെറ്റിലപ്പാറ CHC യിലെ എല്ലാ ജീവനക്കാർക്കും നന്ദി.