സൗദിയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു

 


തിരുവമ്പാടി : സൗദിയിലെ ദുബയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ (30) മരിച്ചു.


ഭാര്യ: തിരുവമ്പാടി ചക്കും മൂട്ടിൽ ഡോണ ( മുക്കം ഇ എം എസ് ആശുപത്രി ജീവനക്കാരി ) സഹോദരങ്ങൾ: ഷിനി , ഷിന്റോ,മൃതദേഹം ഇപ്പോൾ ദുബാ ഹോസ്പിറ്റലിലെ മോർച്ചറിയിൽ ആണുള്ളത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.