നിര്യാതയായി,കൂട്ടുങ്ങൽ കുടുംബാംഗം കെ.കെ. ഫ്രാൻസിസിന്റെ ഭാര്യ വത്സ ഫ്രാൻസിസ്

 *നിര്യാതയായി*


തോട്ടുമുക്കം, (പള്ളിത്താഴെ):

 ഇൻഡസ്ട്രീസ്, തോട്ടുമുക്കം പെയിന്റ് എന്നിവ നടത്തുന്ന സജി ഫ്രാൻസിസിന്റെ മാതാവ് വത്സ ഫ്രാൻസിസ് നിര്യാതയായി



അടക്കാക്കുണ്ട് (കാളികാവ്);   കൂട്ടുങ്ങൽ കുടുംബാംഗം കെ.കെ. ഫ്രാൻസിസിന്റെ ഭാര്യ വത്സ ഫ്രാൻസിസ് ( 74 ) അന്തരിച്ചു.


 പൊൻകുന്നം (പാലാ) പതിയിൽ  കുടുംബാംഗമാണ് 


 സംസ്കാരകർമങ്ങൾ 30 - 4 - 2023 നു അടക്കാക്കുണ്ട് സെന്റ് .ജോർജ് ദേവാലയത്തിൽ രാവിലെ 9.00  നടത്തപ്പെടുന്നതാണ്. 


 ഭർത്താവ്: കെ.കെ ഫ്രാൻസിസ് . 


മക്കൾ: സജി ഫ്രാൻസിസ് (തോട്ടുമുക്കം), മനോജ് ഫ്രാൻസിസ് (തിരുവമ്പാടി), സ്വപ്ന ഫ്രാൻസിസ് (UK) പരേതനായ വിനോദ് ഫ്രാൻസിസ്