നിര്യാതയായി,
*നിര്യാതയായി*
കൂടരഞ്ഞി: കൽപ്പിനി കുഴിപ്പള്ളിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ്(95) നിര്യാതയായി.
സംസ്കാരം നാളെ 9/03/23 വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ: ദേവസ്യ,ആലീസ്, പാപ്പച്ചൻ, എൽസമ്മ,മേരി, ലിസി,ആൻസി, ലിസ്സാമ്മ, ജോഷി.