നൂറ് ദിന കർമപരിപാടി; കുളം നാടിന് സമർപ്പിച്ചു
നൂറ് ദിന കർമപരിപാടി; കുളം നാടിന് സമർപ്പിച്ചു
മുക്കം: സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആയിരം കുളങ്ങൾ പദ്ധയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച കുളം നാടിന് സമർപ്പിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് നിർവ്വഹിച്ചു. പരിപാടിയിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസിയ ,തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ അർഷാദ്, ,സൽമാൻ,
പൊതുപ്രവർത്തകരായ കൊളക്കാടൻ അഷ്റഫ്,എസ് എ നാസർ, മുനീർ തുടങ്ങിയവർ സംസാരിച്ചു
ചിത്രം: