നിര്യാതനായി,പാങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ്റെ മകൻ ഫിറോസ് ഖാൻ

 ◼️ *തിരുവമ്പാടി : പാങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ്റെ മകൻ ഫിറോസ് ഖാൻ നിര്യാതനായി.  (March 02, 2023)*



തിരുവമ്പാടി : പാങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ്റെ മകൻ ഫിറോസ് ഖാൻ (42) നിര്യാതനായി. തിരുവമ്പാടി ഷാർപ്പ് മൊബൈൽസ് ഉടമയും.  തിരുവമ്പാടി മസ്ജിദുൽ ഹിദായ സെക്രട്ടറിയുമായിരുന്നു. 


മാതാവ് : റുഖിയ്യ.    


ഭാര്യ: നാദിയ  


മക്കൾ : അഫ്നാൻ ഖാൻ , അയാൻ അലി ഖാൻ 


മയ്യത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.