കേരഗ്രാമം പദ്ധതി, രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം*
*കേരഗ്രാമം പദ്ധതി, രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം*
തോട്ടുമുക്കം : കേരഗ്രാമം പദ്ധതി, രണ്ടാം ഘട്ട വിതരണം
കൊടിയത്തൂർ പഞ്ചായത്തിലെ 5 ,6 വാർഡുകളിലുള്ളവർക്ക് സന്തോം നഴ്സറി സ്കൂളിൽ വച്ച് മുതിർന്ന കർഷകൻ ശ്രീ ജോസ് മാതേക്കൽ നൽകി ആറാം വാർഡ് മെമ്പർ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു .
അഞ്ചാം വാർഡ് മെമ്പർ സിജി കുറ്റിക്കോമ്പിൽ അധ്യക്ഷത വഹിച്ചചടങ്ങിൽ
കേരഗ്രാമം 6 വാർഡ് പ്രസിഡന്റ് ജിജി തൈപറമ്പിൽ കൺവീനർമാരായ ബേബി തോട്ടുങ്കൽ, സിനോയി പള്ളിക്കമ്യാലിയിൽ, രാജു ഇളംതുരുത്തിയിൽ, കൃഷി അസിസ്റ്റന്റ് ജാഫർ, സഫർ തുടങ്ങിയവർ പങ്കെടുത്തു.ജൈവവളം, കുള്ളൻ തെങ്ങ്, മാവ് ഗ്രാഫ്റ്റ്, മാങ്കോസ്‌റ്റീൻ ഗ്രാഫ്റ്റ്, പ്ലാവ് ഗ്രാഫ്റ്റ് (ഇനം വിയറ്റ്നാം ഏർളി) എന്നിവയാണ് സൗജന്യമായി നൽകുന്നത്.