റോഡ് തുറന്നു
*റോഡ് തുറന്നു*
🪢🪢🪢🪢🪢🪢🪢
*തോട്ടുമുക്കം ന്യൂസ്*
*02/03/2023*
🪢🪢🪢🪢🪢🪢🪢
തോട്ടുമുക്കം: തോട്ടുമുക്കം മൃഗാശുപത്രിക്ക് സമീപം കലുങ്ക് നിർമ്മാണാർത്ഥം അടച്ച റോഡ് ഗതാഗത്തിനായി തുറന്നു.
🚨അരീക്കോട് ഭാഗത്തെക്കുള്ള . വാഹനങ്ങൾക്ക് കലുങ്ക് നിർമ്മാണം പൂർത്തിയാക്കി റോഡ് തുറന്നതിനാൽ തേക്കുംചോടു വഴി പോകുവാൻ സാധിക്കും
🚨 വാലില്ലാപ്പുഴക്ക് പോകുന്ന യാത്രക്കാർക്ക് മേടരഞ്ഞി- കരിക്കാടമ്മൽ-വാലില്ലാപ്പുഴ വഴി പോകുവാൻ സാധിക്കും
പുതിയനിടം- വാലില്ലാപ്പുഴ റൂട്ടിൽ റോഡ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ട്.