നിര്യാതനായി,പാലമുറിയിൽ ബിനിഷ്

 കക്കാടംപൊയിൽ പാലമുറിയിൽ  ബിനിഷ്


  നിര്യാതനായി.


കക്കാടംപൊയിൽ:  പാലമുറിയിൽ കുട്ടിച്ചൻ്റെ മകൻ ബിനിഷ് (36) നിര്യാതനായി.


മാതാവ്: തങ്കമ്മ


ഭാര്യ: അനു


മക്കൾ: അബിൻ, അനഘ


സഹോദരൻ: അനിഷ്


സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് ന് കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ