നിര്യാതനായി, അബ്രഹാം (കൊച്ചേട്ടൻ ) കീമറ്റത്തിൽ

 *നിര്യാതനായി*


മുക്കം:തേക്കുംകുറ്റി ഊരാളികുന്ന്

അബ്രഹാം (കൊച്ചേട്ടൻ ) കീമറ്റത്തിൽ(68) നിര്യാതനായി




ഭാര്യ: ലീലാമ്മ


മക്കൾ : ഡിലി .ഡാലിയ. ഡാൻസിൽ .


മരുമക്കൾ :അനീഷ് വടക്കേക്കുറ്റ് കുളങ്ങര .ഷൈൻ കൊടകപ്പറമ്പിൽ പുൽപ്പള്ളി . നിഷ  തച്ചപ്പള്ളിൽ അമ്പലവയൽ


സംസ്കാരം നാളെ(11-03-2023) രാവിലെ 9:30 AM  തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ  .