നിര്യാതനായി

 *നിര്യാതനായി*



തോട്ടുമുക്കം, മാടമ്പിയിൽ താമസിച്ചിരുന്ന കുമ്പളത്തുകണ്ടത്തിൽ  നാരായണൻ  നിര്യാതനായി..




മുത്തേരി:  കുമ്പളത്തുകണ്ടത്തിൽ  നാരായണൻ (74)വയസ് നിര്യാതനായി.


   ഭാര്യ; നളിനി 

മക്കൾ;

 അജിത (തേക്കും കുറ്റി ), അനിൽ കുമാർ,ശ്രീജി (മൈസൂർ പറ്റ )


മരുമക്കൾ:

  ഷീബ, ഷാജി, പരേതനായ സുരേഷ്

 സംസ്കാരം;

 13/03/2023,  12 മണിക്ക് ഓടത്തെരുവിലുള്ള പൊതുശ്മശാനത്തിൽ