നിര്യാതയായി
*നിര്യാതയായി*
കൂടരഞ്ഞി: കോമുളംകണ്ടിയിൽ പരേതനായ അപ്പുവിന്റെ ഭാര്യ കൊച്ചുമാണിക്യം (മാണി-98) അന്തരിച്ചു.
സംസ്കാരം ഇന്ന് (12-03-2023-ഞായർ) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: വിലാസിനി, മാധവി, കാർത്തിയാനി, ശിവദാസൻ, ലീല, ലക്ഷ്മി.
മരുമക്കൾ: രാജൻ കൂടരഞ്ഞി, അച്യുതൻ ചുണ്ടത്തുംപോയിൽ, രാജൻ കൂടരഞ്ഞി, സുശീല തോട്ടത്തിൻകടവ്, പരേതനായ പരമേശ്വരൻ, ബാബു മുത്തപ്പൻപുഴ.