കൂടരഞ്ഞി - കുരിശുംമൂട്ടിൽ ദേവസ്യ (69 - കുഞ്ഞൂഞ്ഞ് ) അന്തരിച്ചു..*

 *നിര്യാതനായി*


*കൂടരഞ്ഞി - കുരിശുംമൂട്ടിൽ ദേവസ്യ  (69 - കുഞ്ഞൂഞ്ഞ് ) അന്തരിച്ചു..* 


 ```



ഭാര്യ : സെലിൻ, പുല്ലുരാംപാറ ഇടമുളയിൽ കുടുംബാംഗം.. 


 മക്കൾ : സജൻ (യു.കെ), സിജോ (യു.എസ്.എ) സീന.. 


 മരുമക്കൾ : സിഞ്ചു ചെരിയംപുറത്ത്  (യു.കെ - ചെമ്പനോട),രഞ്ജു നെടുങ്കല്ലേൽ (യു.എസ്.എ - തിരുവമ്പാടി), റോമി കോതമ്പനാനിയിൽ (കല്ലാനോട് )..```


സംസ്ക്കാരം നാളെ വെള്ളി (24/03/2023) രാവിലെ 9.00 മണിയ്ക്ക് കൂടരഞ്ഞി സെൻ്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ..


സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സ്ഥാപകരിലൊരാളും കൂടരഞ്ഞി അഭയ പാലിയേറ്റീവ് സ്ഥാപക പ്രസിഡന്റുമായിരുന്നു.


കഴിഞ്ഞ മുപ്പതു വർഷത്തോളമായി സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു.