കോഴിക്കോട് -മാവൂർ -വാലില്ലാപ്പുഴ -തോട്ടുമുക്കം റൂട്ടിൽ M. M. R ബസ് സർവീസ് പുനരാരംഭിച്ചു.*

 *കോഴിക്കോട് -മാവൂർ -വാലില്ലാപ്പുഴ -തോട്ടുമുക്കം റൂട്ടിൽ M. M. R ബസ് സർവീസ് പുനരാരംഭിച്ചു.*



ബസ് സമയം താഴെ ചേർക്കുന്നു.


കോഴിക്കോട് നിന്നും

തോട്ടുമുക്കത്തേക്ക്


✅വൈകുന്നേരം 4 മണി

✅രാത്രി 7.43


തോട്ടുമുക്കം നിന്നും

കോഴിക്കോട്


✅രാവിലെ 8.10

✅വൈകുന്നേരം 6 മണി


കോഴിക്കോട് -തോട്ടുമുക്കം റൂട്ടിലെ  യാത്രക്കാർ പരമാവധി പൊതു ഗതാഗതം ഉപയോഗപ്പവടുത്തുക വിജയിപ്പിക്കുക

തോട്ടുമുക്കം -മരഞ്ചാട്ടി മേഖല ബസ് പാസ്സഞ്ചർസ് അസോസിയേഷൻ 

🚨🚨🚨🚨🚨🚨🚨🚨