നിര്യാതനായി,പെരുമ്പൂള മേക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ

 നിര്യാതനായി


കൂടരഞ്ഞി:

പെരുമ്പൂള മേക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ-94) അന്തരിച്ചു.



സംസ്കാരം നാളെ (23-02-2023- വ്യാഴം) വൈകുന്നേരം 04:00-ന് മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളിയിൽ.


ഭാര്യ: റോസമ്മ പുലിക്കുരുമ്പ (കണ്ണൂർ) മുട്ടത്തിൽ കുടുംബാഗം.


മക്കൾ: ജോയി, ജോർജ്, 

അഗസ്റ്റിൻ, ബേബി, മാമ്മച്ചൻ, ബാബു.


മരുമക്കൾ: ലൂസി ചാലിൽ മുരിക്കാശ്ശേരി (ഇടുക്കി), ഗ്രേസി പുതിയാപറമ്പിൽ (ചുണ്ടത്തുംപൊയിൽ), സെലിൻ മച്ചുകുഴിയിൽ (വലിയകൊല്ലി), മിനി വാളിപ്ലാക്കൽ (പെരുമ്പൂള), റെജി കീമറ്റത്തിൽ (വെറ്റിലപ്പാറ), മല്ലിക ചേർക്കാപ്പുഴ (തിരുവമ്പാടി).