തെക്കേക്കര (മുടിക്കച്ചാലിൽ) പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ അന്തരിച്ചു.

 *നിര്യാതയായി*


കൂടരഞ്ഞി പൂവാറൻതോട്: തെക്കേക്കര (മുടിക്കച്ചാലിൽ) പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ (99) അന്തരിച്ചു.



സംസ്കാരം നാളെ (10-02-2023- വെള്ളി) രാവിലെ 09:00-ന് പൂവാറൻതോട് സെന്റ് മേരീസ് പള്ളിയിൽ.


മക്കൾ: ജോളി,

കുസുമം, ജാൻസി ജോസഫീൻ, ലിസ്സി.


മരുമക്കൾ: ബേബി ആന്റോക്കാലിൽ, (മണവയൽ),

ജോസ് പൂതാനൻതാനത്ത് , (മഞ്ഞക്കടവ്),

ജോയിവട്ടവനാൽ, (പുല്ലൂരാംപാറ),

മോളി ഐക്കരക്കാട്ട്, (മാനന്തവാടി).