നിര്യാതയായി,പാറപ്പനാൽ ജോയ് മകൾ സിസ്റ്റർ ബിൻസി തോമസ്
*നിര്യാതയായി
കൂമ്പാറ: പാറപ്പനാൽ ജോയ് മകൾ സിസ്റ്റർ ബിൻസി തോമസ് (48 )MSMI സഭാംഗം നിര്യാതയായി.
സം സ്കാരം ഇന്ന് 14 / 02 / 2023 (ചൊവ്വാഴ്ച) വൈകുന്നേരം 4മണിക്ക് പാറോപ്പടി MSMI പ്രൊവിൻഷ്യൽ ഹൗസിൽ നിന്ന് ആരംഭിക്കുന്നതാണ്
സഹോദരങ്ങൾ: സി. ബിജി തോമസ് MSMI , ബീന ഷിജു, ബിനിറ്റ ആശിഷ്, ഷിജു കുടിപ്പാറ , ആശിഷ് പുളിക്കാട്ട് (പുല്ലൂരാംപാറ ).