അംഗനവാടിക്ക് ഫർണിച്ചറുകൾ വാങ്ങി നൽകി മാതൃകയായി വാർഡ് മെമ്പർ*
*അംഗനവാടിക്ക് ഫർണിച്ചറുകൾ വാങ്ങി നൽകി മാതൃകയായി വാർഡ് മെമ്പർ*
കൊടിയത്തൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന മാടാമ്പി അംഗനവാടിയിൽ ഫർണിച്ചറുകളുടെ അപര്യാപ്തത നേരിൽ കണ്ട മനസ്സിലാക്കിയ വാർഡ് മെമ്പർ ദിവ്യ ഷിബു ആവശ്യമായ ഫർണിച്ചറുകൾ വാങ്ങി നൽകി.
അംഗൻവാടി ടീച്ചർ അനിയന്മ, ഹെൽപ്പർ രാധ, രക്ഷിതാക്കളും കുട്ടികളും ചേർന്ന് ഫർണിച്ചറുകൾ ഏറ്റുവാങ്ങി.