ഫോട്ടോ ഫിനിഷ് പദ്ധതിക്ക് സമാപനം കുറിച്ചു*

  *ഫോട്ടോ ഫിനിഷ് പദ്ധതിക്ക് സമാപനം കുറിച്ചു*




തോട്ടുമുക്കം *സെന്റ് തോമസ് ഹൈസ്കൂൾ* സംഘടിപ്പിച്ച, ജില്ലാ പഞ്ചായത്ത് *ഫോട്ടോ ഫിനിഷ്* പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ *അഡ്വ:സൂഫിയാൻ* സമാപനം കുറിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ *ശ്രീമതി: ദിവ്യ ഷിബു*, ഹെഡ്മിസ്ട്രസ് *സഫിയ ടി* എന്നിവർ സംബന്ധിച്ചു 


17 ദിവസത്തോളം നീണ്ടു നിന്ന, തിരഞ്ഞെടുത്ത 37-വിദ്യാർത്ഥികൾക്കുള്ള രാത്രികാല പഠനശാല ഇതോടുകൂടി സമാപിച്ചു.


ഫോട്ടോ ഫിനിഷ് പദ്ധതിക്ക് കീഴിൽ 


1 *, കുട്ടിയെ അറിയാൻ*

(ഭവന സന്ദർശനം)

2,അദ്ധ്യായങ്ങൾ അനുസരിച്ചുള്ള റിവിഷൻ 

3, ചോദ്യപേപ്പർ അവലോകനം

4, മോട്ടിവേഷണൽ ക്ലാസുകൾ 

5,രാത്രികാല ക്യാമ്പിൽ ഉള്ള കുട്ടികൾക്ക് പ്രത്യേകം ഭക്ഷണം എന്നിവ സംഘടിപ്പിച്ചു