നിര്യാതനായി,പാലക്കിയിൽ പയസ് ജോസഫ്

  നിര്യാതനായി


കൂടരഞ്ഞി  പാലക്കിയിൽ പയസ് ജോസഫ് (67) അന്തരിച്ചു.





സംസ്കാരം നാളെ (23-02-2023- വ്യാഴം) രാവിലെ 10:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


ഭാര്യ: ത്യേസ്യാമ്മ.


മക്കൾ: ജോമി, ലിറ്റി ജോസഫ്


മരുമക്കൾ: റെജീന (തലശ്ശേരി), ജോബിൻ (ഏറ്റുമാനൂർ).