നിര്യാതയായി,മുണ്ടപ്ലാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം

 തോട്ടുമുക്കം  മുണ്ടപ്ലാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (92) അന്തരിച്ചു.

,


സംസ്കാരം നാളെ (20-02-2023- തിങ്കൾ) രാവിലെ 10:30-ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.


പനംപ്ലാവ്  കരോട്ടുഴുന്നാലിൽ കുടുംബാംഗമാണ് പരേത.


മക്കൾ:

മേരി മാമ്പുഴ (ബെൽത്തങ്ങാടി), പരേതനായ അബ്രാഹം, കുട്ടിച്ചൻ (മൈക്കാവ്), കുര്യൻ (തോട്ടുമുക്കം), തോമസ് (മുൻ പ്രധാനാധ്യാപകൻ സെന്റ് തോമസ് ഹൈസ്ക്കൂൾ തോട്ടുമുക്കം), ജോയി (അധ്യാപകൻ, എയുപിഎസ് വിളയിൽ പറപ്പൂർ), ഷാന്റി (ആനക്കാംപൊയിൽ). 


മരുമക്കൾ: മേഴ്സി പാറേക്കുടി (തേക്കുംകുറ്റി), ഗ്രേസി ഉറുമ്പിൽ (കൂമ്പാറ), ലാലി മഞ്ചപ്പിള്ളിൽ (പൊന്നാങ്കയം), റെജി വണ്ടാനത്ത് കൂടരഞ്ഞി (ഹെഡ് മിസ്ട്രസ്, ജിയുപിഎസ് ചുണ്ടത്തുപൊയിൽ), മിനി വാഴേപ്പറമ്പിൽ പുല്ലൂരാംപാറ (അധ്യാപിക മൂർക്കനാട് ഹൈസ്ക്കൂൾ), റെജിൻ കവളക്കാട്ട് (ആനക്കാംപൊയിൽ), പരേതനായ മാത്യു മാമ്പുഴ ബെൽത്തങ്ങാടി .