നിര്യാതനായി* *കൊമ്പനാക്കുന്നേൽ ദേവസ്യ(പാപ്പു )*
*നിര്യാതനായി*
*കൊമ്പനാക്കുന്നേൽ ദേവസ്യ(പാപ്പു )*
തോട്ടുമുക്കം,
ചുണ്ടത്തുംപൊയിൽ; കൊമ്പനാക്കുന്നേൽ ദേവസ്യ(പാപ്പു )69 നിര്യാതനായി.
*ഭാര്യ;*
സെലിൻ (കൂടരഞ്ഞി) കൊളംബേൽ പുത്തൻപുരയിൽ കുടുംബാംഗമാണ്.
*മക്കൾ:*
വിനോദ്,ബിന്ദു (ദുബായ്).
*മരുമക്കൾ:*
സജി തറയിൽ (തിരുവമ്പാടി).
സുജ നാക്കമലയിൽ ( കൂടരഞ്ഞി ).
*സംസ്കാരം*
06/02/2023 വൈകുന്നേരം 4 മണിക്ക് സെന്റ് ജോർജ് ചർച്ച് ചുണ്ടത്തുംപൊയിൽ.