മുസ്‌ലിം ലീഗ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു
*മുസ്‌ലിം ലീഗ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു
കൊടിയത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് PTM ഹൈസ്കൂൾ വെച്ച് ചേർന്ന പുതിയ മുസ് ലിം ലീഗ് പുതിയ കൗൺസിൽ യോഗത്തിൽ വെച്ച് പുതിയ പഞ്ചായത്ത് ഭാരവാഹികളെ തെരെഞ്ഞെടുത്തു .
എൻ കെ അഷ്‌റഫ്
(പ്രസിഡൻറ്)
മജീദ് മൂലത്ത്
(ജനറൽ സെക്രട്ടറി)
പി പി ഉണ്ണിക്കമ്മു
(ട്രഷറർ)
കെ ടി ഷാബൂസ് അഹമ്മദ്
(വൈസ് പ്രസിഡൻ്റ്)
സി പി അസീസ്
(വൈസ് പ്രസിഡൻ്റ്)
ബഷീർ കുവ്വപ്പാറ
(വൈസ് പ്രസിഡൻ്റ്)
പി സി നാസർ
(സെക്രട്ടറി)
എൻ ജമാൽ
(സെക്രട്ടറി)
ഇ എ ജബ്ബാർ
(സെക്രട്ടറി) ലീഗ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു*
റിട്ടേണിങ് ഓഫിസർമാരായ .കെ കെ മൊയിദീൻകോയ ,കെ മൊയ്തീൻ കോയ ,നിസാം കാരശേരി , സാദിഖ് , എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചു
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി പി ചെറിയമുഹമ്മദ് ,മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ വി അബ്ദുറഹിമാൻ , ടി ടി അബ്ദുറഹിമാൻ , കെ ഹസ്സൻകുട്ടി , അബ്ദുല്ല ഫാറുഖി എന്നിവർ ആശംസകൾ നേർന്നു