നിര്യാതയായി,ആറുകാക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ

 *നിര്യാതയായി*




കൂടരഞ്ഞി : ആറുകാക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (100) അന്തരിച്ചു.


സംസ്കാരം ഇന്ന് (05-02-2023- ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന്  വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


മുണ്ടാട്ടിൽ കുടുംബാംഗമാണ് പരേത.


മക്കൾ: ജോസ്, മേരി.


മരുമക്കൾ: ലില്ലി  കൊളമ്പേ പുത്തൻപുരയിൽ, മാത്യു പ്ലാക്കിശ്ശേരി.