നിര്യയാതനായി* *പൊരിയത്ത് അപ്രേം (അബ്രാഹം)*

 *നിര്യയാതനായി*

*പൊരിയത്ത് അപ്രേം   (അബ്രാഹം)*



വെറ്റിലപ്പാറ : പൊരിയത്ത് അപ്രേം  88 (അബ്രാഹം ] നിര്യയാതനായി

ഭാര്യ: ലില്ലിക്കുട്ടി വാഴുർ വട്ടക്കുഴിയിൽ കുടുംബാഗം.

സംസ്കാരം:13/02/2023 - 4 ന് വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ.

മക്കൾ:

അഡ്വ.സെബാസ്റ്റ്യൻ, തെരേസ വിലങ്ങാട്, ആന്റണി, അബ്രാഹം (അബുദാബി)

മരുമക്കൾ:

മോളി കരിയം പള്ളി മാലാപറമ്പ്, ജോസ് എടാട്ട് വിലങ്ങാട്, ആനീസ് മഴുവഞ്ചേരി ആനിക്കാംപൊയിൽ, ഷെജി  കുറ്റി വേലിൽ പന്തല്ലൂർ