നിര്യാതയായി,പരേതനായ പൊന്നാറ്റിൽ കുര്യന്റെ ഭാര്യ ഏലിക്കുട്ടി
*നിര്യാതയായി*
വാലില്ലാപ്പുഴ:
ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പൊന്നാറ്റിൽ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി.
പരേത ചങ്ങനാശ്ശേരി തുണ്ടത്തിൽ കുടുംബാംഗം
*മക്കൾ:*
മാത്യു ,ഗ്രേസി, മേരി.
*മരുമക്കൾ*
ഡോളി വെട്ടുകല്ലേൽ കോടഞ്ചേരി
തങ്കച്ചൻ ആളോ പ്രായിൽ നൂറാംതോട്, മൈക്കിൾ തെക്കേകരോട്ട് മരഞ്ചാട്ടി.
*സംസ്കാരം*
23/2/23
വ്യാഴം 11.30 ന് വാലില്ലാപ്പുഴ സെന്റ് മേരിസ് ദേവാലയത്തിൽ