കൊടിയത്തൂർ* *പെയിൻ ആൻഡ്* *പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക്* *ആറാം വാർഡ് കുടുംബശ്രീ അംഗങ്ങളുടെ കൈത്താങ്ങ്*
*കൊടിയത്തൂർ* *പെയിൻ ആൻഡ്* *പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക്*
*ആറാം വാർഡ് കുടുംബശ്രീ അംഗങ്ങളുടെ കൈത്താങ്ങ്*
തോട്ടുമുക്കം: കൊടിയത്തൂർ പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ആറാം വാർഡിലെ എല്ലാ കുടുംബശ്രീഅംഗങ്ങളും ചേർന്ന് സ്വരൂപിച്ച 12600 രൂപ വാർഡ് മെമ്പർ ദിവ്യ ഷിബു, സിഡിഎസ് അൽഫോൻസാ ബിജു, ആശാവർക്കർ ബിയ്യക്കുട്ടി എന്നിവർ ചേർന്ന് പാലിയേറ്റീവ് പ്രതിനിധി ടി.ടി. അബ്ദുറഹ്മാനെ ഏൽപിക്കുന്നു. ചടങ്ങിൽ ജെ പി എച് എൻ രാധാമണി, സലീജ സി.ടി. ഹാജറ, ഷിഹാബ് M M ഡോളി മാത്യുഎന്നിവർ പങ്കെടുത്തു.